Advertisment

വിദേശത്തു നിന്നെത്തിയ പ്രവാസി യുവാവ് വീട്ടിൽ മരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാരുംമൂട് വലിയ വീട്ടിൽ ബിബിൻ സാം (27) ആണു മരിച്ചത്. ജനുവരിയിലാണു നാട്ടിലെത്തിയത്.

publive-image

all news pravasi youth
Advertisment