New Update
/sathyam/media/media_files/466FpwZXmNHZR3xbArV9.jpeg)
മനാമ: തണൽ കണ്ണൂർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സലീം നമ്പ്റ വളപ്പിൽ പ്രസിഡണ്ടായും ശ്രീജിത്ത് കണ്ണൂർ ജനറൽ സെക്രട്ടറിയായും സിറാജ് മാമ്പ ട്രഷറർ ആയും ചുമതലയേറ്റു.
Advertisment
മറ്റു ഭരവാഹികകൾ ഷറഫുദ്ദീൻ വൈ. പ്രസിഡന്റ് നിജേഷ് പവിത്രൻ ശിഹാബ് കണ്ണൂർ ജോ. സെക്രട്ടറിമാർനിസാർ പാലയാട്ട്, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി തുടങ്ങിയവർ രക്ഷാധികാരികളുമാണ്.
അൻവർ കണ്ണൂർ, നൗഫൽ തുടങ്ങി 10 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കമ്മിറ്റിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ശ്രീജിത്ത് കണ്ണൂരുമായി ബന്ധപ്പടാവുന്നതാണ്. 39301252, 39614255
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us