New Update
/sathyam/media/media_files/TWQWTeYkwQf2dF0zTAXE.jpeg)
ജിദ്ദ: റിയാദിൽ മലയാളി പനി ബാധിച്ച് മരണപെട്ടു. കൊല്ലം. കോവൂർ സ്വദേശിയും അരിനല്ലൂർ സൂരജ് ഭവനത്തിൽ രാജപ്പൻ - സരസ്വതി ദമ്പതികളുടെ മകനുമായ സജീവ് രാജപ്പൻ (53) ആണ്​ മരിച്ചത്​.
Advertisment
ഭാര്യ: ബിന്ദു, മക്കൾ: സൂരജ്, ആവണി.
പനി ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ ഒമ്പത്​ വർഷമായി റിയാദ്​ ന്യൂ സനാഇയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ് സജീവ് രാജപ്പൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. അനന്തര നടപടികൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കമ്പനി പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും നേതൃത്വം നൽകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us