New Update
/sathyam/media/media_files/ENx11Ygmlpw4vW2rq2TG.jpeg)
ജിദ്ദ :- ശബരിമലയിൽ തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പ ഭക്തൻ മാർക്ക് വേണ്ട കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ഒഐസിസി വെസ്റ്റേൺ റീജൺ(ജിദ്ദ )ശബരിമല തീർത്ഥാടക സേവന കേന്ദ്ര കമ്മിറ്റി അറിയിച്ചു.
Advertisment
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയോട് സര്‍ക്കാര്‍ തികച്ചും പുറം തിരിഞ്ഞു നിൽക്കുകയാണെന്നും കൂടുതൽ, പോലീസ് സേനയും ദേവസ്വം വാളൻഡിയർ മാരെയും വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും ഭക്തരുടെ ദുരിതങ്ങള്‍ പരിഹരിച്ച് സുഗമമായ ദര്‍ശനം സാധ്യമാക്കണമെന്ന് ചെയർമാൻ കെ ടി എ മുനീർ, കൺവീനർ അനിൽ കുമാർ പത്തനംതിട്ട ജോയിന്റ് കൺവീനർ രാധാകൃഷ്ണൻ കാവുംബായ് എന്നിവർ സംയുക്തമായി പത്ര കുറിപ്പിൽ അറിയിച്ചു. സേവന കേന്ദ്ര യുടെ നേതൃത്വത്തിലുള്ള, സൌജന്യ ചുക്ക് കാപ്പി, കുടിവെള്ളം , അന്നദാനം മുതലായ വായുടെ പ്രവർത്തനം നടന്നു വരുന്ന തായി സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us