/sathyam/media/media_files/MvsGOBNW9mqk3H8wAVPu.jpg)
ഗൾഫ് : : എല്ലാവർഷത്തിലും ഇൻഷുറൻസ് സുരക്ഷാ പരിരഷ. തൊഴിലാളികളിൽ നിന്ന് വർഷത്തിൽ തുച്ഛമായ തുക അടച്ച്. എല്ലാവർക്കും സുരക്ഷ ഇൻഷുറൻസ് നടപ്പിലാക്കുക. അപകടങ്ങളിൽ മരണപ്പെടുക. അപകടങ്ങളിൽ അവയവങ്ങൾ പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിൽ. പ്രവാസ ലോകത്ത് പെട്ടെന്നുണ്ടാകുന്ന രോഗത്താൽ മരണപ്പെടുക. മാരകമായ രോഗങ്ങൾ പിടിപെട്ട് ചികിത്സ തേടി നാട്ടിലേക്ക് പോകുക. തുടങ്ങിയ കാര്യങ്ങൾക്ക് പ്രവാസി സുരക്ഷാ പദ്ധതി എന്ന ഇൻഷുറൻസ് നടപ്പിലാക്കുന്നതിന് വേണ്ടി ഇന്ത്യൻ എംബസിയുമായികൃത്യമായി ഗൾഫ് മലയാളി ഫെഡറേഷൻ ചർച്ച ചെയ്തു.
തുടർ നടപടികൾക്ക് മുൻകൈ എടുക്കുവാൻ ഇന്ത്യൻ അംബാസഡർ. വിദേശകാര്യമന്ത്രാലവുമായി ചർച്ച ചെയ്തു നല്ലൊരു തീരുമാനം സൗദി അറേബ്യയിലെ ഇന്ത്യൻപ്രവാസി സമൂഹത്തിന് നടപ്പിലാക്കുമെങ്കിൽ മറ്റു രാജ്യങ്ങളിൽ ഇതേ തീരുമാനം പിന്തുടരുകയും അതുകൊണ്ട്. ഇന്ത്യൻ എംബസിക്ക് ഇതേപോലെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുവാനും എളുപ്പമായിരിക്കും ഗൾഫ് മലയാളി ഫെഡറേഷൻGMF സുരക്ഷാഇൻഷുറൻസ് പദ്ധതിയെ കുറിച്ച് കൃത്യമായി പഠിച്ചത് കൊണ്ടുമാത്രമാണ് ഇത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെങ്കിൽ ഇന്ത്യക്കാരായ പ്രവാസികൾക്ക് കൃത്യമായി സുരക്ഷ നൽകുന്നതുപോലെ ആയിരിക്കും ഇൻഷുറൻസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us