New Update
/sathyam/media/media_files/3oiHg4Fa9wE6HjGOqndP.jpg)
ബെല്‍ഫാസ്ററ്: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്ററിലായി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാന്‍ ശശി പുഴക്കേപ്പറമ്പിലാണ് എന്ന 29 ആണ് അറസ്ററിലായത്.
ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീടിന് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ജോസ്മാന്‍ തീയിട്ടത്. ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us