New Update
/sathyam/media/media_files/2025/11/02/vvv-2025-11-02-03-26-39.jpg)
ദ്രോഗീടയിലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ സെന്ററിൽ വൻ തീപിടിത്തം. ഇന്നലെ രാത്രിയാണ് ജോർജ് ’സ് സ്ട്രീറ്റ് പ്രദേശത്തെ കെട്ടിടത്തിൽ തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയും, മൂന്ന് കുട്ടികൾ അടക്കം അഞ്ച് പേരെ രക്ഷിക്കുകയും ചെയ്തു.
Advertisment
അതേസമയം കെട്ടിടത്തിന് ആരെങ്കിലും മനഃപൂർവം തീ വച്ചതാണോ എന്നും സംശയമുണ്ട്. പ്രദേശം സീൽ ചെയ്ത ഗാർഡ അന്വേഷണം ആരംഭിച്ചു.
തീപിടിത്തം കാരണം 28 പേർക്ക് ഇതോടെ താമസിക്കാൻ ഇടമില്ലാതായി. അയർലണ്ട് ’സ് ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൗമ്മോടാഷൻ സെർവിസിസ് വഴി അഭയം തേടി എത്തുന്നവരെ താമസിപ്പിച്ച കെട്ടിടം ആയിരുന്നു ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us