New Update
/sathyam/media/media_files/2025/02/27/ry5M1UYQecsAtaQNVbnj.jpg)
കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ച അനീഷിന്റെ കുടുംബത്തിനെ സഹായിക്കാന്‍ ഫണ്ട് റെയ്സിംഗ് ആരംഭിച്ച് കിൽക്കെനി മലയാളി അസോസിയഷൻ (KMA).
Advertisment
ഈ ദുഃഖകരമായ ഘട്ടത്തിൽ അനീഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമായി ഫണ്ട് റെയ്സിംഗ് ലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും. Gofundme യിലൂടെ ലഭിക്കുന്ന തുക നേരിട്ട് അനീഷിന്റെ ഭാര്യ ജ്യോതിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാകുമെന്ന് കെ എം എ അറിയിച്ചു.
ദുഃഖാര്‍ത്തരായ അനീഷിന്റെ കുടുംബത്തിന് ഒപ്പം നില്‍ക്കാനും പിന്തുണ നൽകാനും കെ എം എ അഭ്യര്‍ത്ഥിച്ചു.
ധന സഹായം നൽകാനുള്ള https://gofund.me/bf3a09b1
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us