New Update
/sathyam/media/media_files/TSWZkOFzGHLkj2Zhx9rK.jpg)
ഖുലൈസ് (സൗദി അറേബ്യ): വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് ജില്ലാ മുസ്ലീം ലീഗ് കൗണ്‍സിലര്‍ മുഹമ്മദ് വന്നേരിക്ക് ഖുലൈസ് കെ എം സി സി സ്വീകരണം നല്‍കി. ഖുലൈസ് കെ എം സി സി കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്‍റ് റഷീദ് എറണാങ്കുളം അതിഥിയ്ക്ക് കൈമാറി.
Advertisment
ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, ഷുക്കൂര്‍ ഫറോഖ്, നാസര്‍ ഓജര്‍, റാഷിഖ് മഞ്ചേരി, സക്കീര്‍ മക്കരപറമ്പ്, ജാബിര്‍ ചേലാമ്പ്ര, സലീന ഇബ്രാഹീം, സഫീര്‍ വള്ളിക്കപറ്റ, അഷ്റഫ് അയ്യാടി എന്നിവര്‍ ചടങ്ങില്‍ സംമ്പന്ധി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us