New Update
/sathyam/media/media_files/2025/12/09/v-2025-12-09-05-09-50.jpg)
അമേരിക്കൻസ് ഫോർ ഹിന്ദുസ് (എഫോർഎച്) ഫ്ലോറിഡ ടാമ്പയിൽ 21ആം സംസ്ഥാന ചാപ്റ്റർ ആരംഭിച്ചു.സംഘടനയുടെ ദൗത്യവും കാഴ്ചപ്പാടും സ്ഥാപക ചെയർമാൻ ഡോക്‌ടർ റൊമേഷ് ജാപ്ര വിശദീകരിച്ചു.
Advertisment
സമൂഹത്തിലും രാഷ്ട്രീയത്തിലും എല്ലാ തലത്തിലും ഹിന്ദുക്കൾ അവരുടെ സ്ഥാനങ്ങൾ നേടിയെടുക്കണമെന്നു അദ്ദേഹം നിർദേശിച്ചു.
എഫോർഎച് ഫ്ലോറിഡ യുണിറ്റ് പ്രസിഡന്റായി ഡോക്‌ടർ രാകേഷ് ശർമയെ നിയമിച്ചു. ഫ്ലോറിഡയിലെ ഹിന്ദുക്കളെ മുഴുവൻ ഒന്നിപ്പിക്കുമെന്നു അദ്ദേഹം വാഗ്ദാനം നൽകി.
ട്രഷറർ സ്ഥാനവും ശർമ വഹിക്കും. വൈസ് പ്രസിഡന്റുമാർ സഞ്ജീവ് കുമാർ, രാസേഷ് പട്ടേൽ എന്നിവരാണ്.
ന്യൂ യോർക്ക് അറ്റോണി ജനറൽ സ്ഥാനാർഥിയായ സരിത കോമതീറെഡ്‌ഡി ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us