സിയാറ്റിൽ കോൺസലെറ്റിൽ പട്ടേലിന്റെ ചുമർ ദൃശ്യം അനാവരണം ചെയ്തു

New Update
Bbxb

ഇന്ത്യയുടെ ദേശീയ ഐക്യ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം ആഘോഷിക്കുന്ന വോൾ ഇൻസ്റ്റലേഷൻ സിയാറ്റിൽ ഇന്ത്യൻ കോൺസലേറ്റിൽ അനാവരണം ചെയ്തു.

Advertisment

ഗുജറാത്തിലെ കെവാദിയയിൽ നർമദാ തീരത്തു സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമയാണ് ദൃശ്യം. 'വോൾ ഓഫ് യൂണിറ്റി' ഇന്ത്യയുടെ ഐക്യം അടിവരയിടുന്നതിനു പുറമെ ടൂറിസ്റ്റു ആകർഷണവും കൂടിയാവും.

പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഭാഗത്താണ് 30 അടി/ 14 അടി ചിത്രം ചുമരിൽ സ്ഥാപിച്ചത്.

Advertisment