കുവൈത്തിലെ ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗ ദിനം നാളെ സാല്‍മിയയില്‍

നാളെ 21 ജൂണ്‍, ശനിയാഴ്ച രാവിലെ 05:30-06:30 വരെ സാല്‍മിയ ബൊളിവാര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.

New Update
Untitledmissileee

കുവൈത്ത്:  2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി യോഗ ദിനം സംഘടിപ്പിക്കുന്നു.

Advertisment

നാളെ 21 ജൂണ്‍, ശനിയാഴ്ച രാവിലെ 05:30-06:30 വരെ സാല്‍മിയ ബൊളിവാര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക എന്ന് എംബസി അറിയിച്ചു.

Advertisment