/sathyam/media/media_files/m0D9AVf4IhhfqOqikyGW.jpg)
ഖുലൈസ് (സൗദി അറേബ്യ): സൗദി കെ എം സി സി മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കെ എം സി സിയില്‍ അംഗങ്ങളായ ഖുലൈസിലെ പ്രവാസി വനിതകളെ ഉള്‍പെടുത്തി ഖുലൈസ് കെ എം സി സി വനിത വിംങ്ങ് രൂപവൽകരിച്ചു. ഖുലൈസ് ഏരിയ കെ എം സി സി കമ്മിറ്റി നേതൃത്വം നല്‍കി.ജിദ്ദ കെ എം സി സി വനിത വിംങ്ങ് വൈസ് പ്രസിഡന്‍റ് സലീന ഇബ്രാഹിം വന്നേരി അദ്ധ്യക്ഷത വഹിച്ചു.
ജിദ്ദ പ്രവാസി മലയാളി വനിതകള്‍കിടയില്‍ രൂപികരിച്ച അന്ന് മുതല്‍ പ്രശംസവാഹമായ പ്രവര്‍ത്തനവുമായി സജീവ രംഗത്തുള്ള ജിദ്ദ വനിത വിംങ്ങിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു. പുതുതായി നിലവില്‍ വന്ന കമ്മിറ്റി:
പ്രസിഡന്‍റ്:സലീന ഇബ്രാഹീം വന്നേരി
ജനറല്‍ സെക്രട്ടറി:ഷാനി ഹസ്സന്‍ കുഞ്ഞ്
വൈസ് പ്രസിഡന്‍റുമാര്‍:ഷാഹന കോട്ടയം,റസീന ആലപ്പുഴ
ജോയിന്‍ സെക്രട്ടറിമാര്‍:സുറുമി എറണാങ്കുളം,ഷാബിന റഷീദ് എറണാങ്കുളം
ട്രഷറര്‍:തെസ്നി ഷെബീര്‍ എറണാങ്കുളം
എക്സിക്യൂട്ടീവ് അംഗങ്ങള്‍:ഷാഹിന ഷാനിദ് അരീകോട്,മെഹറൂഫ ഷാഫി മലപ്പുറം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us