New Update
/sathyam/media/media_files/fne9XgTql8Xe06ouhv5r.jpg)
ജിദ്ദ: റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ലൈലാ അൽഅഫലാജ് എന്ന പ്രദേശത്ത് ഒരു മലയാളി മരണപ്പെട്ടു.
Advertisment
കാസര്‍കോട്, ബദിയടുക്ക സ്വദേശിയും പരേതരായ മണിയനി - മക്കു അമ്മ ദമ്പതികളുടെ മകനുമായ ദേലംപാടി വീട്ടില്‍ നാരായണന്‍ (58) ആണ് മരിച്ചത്.
ഭാര്യ യശോദ. മക്കള്‍: അരുണ്‍, പൂര്‍ണിമ, അപൂര്‍വ്വ.
ദീർഘകാലമായി പ്രവാസിയായി കഴിയുന്ന നാരായണൻ ലൈലാ അഫ്‌ലാജ് സൂഖില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us