മദീനാ സിയാറത്തിലായിരിക്കേ മലയാളി ഉംറ തീർത്ഥാടക മരണപ്പെട്ടു

New Update
obittt

ജിദ്ദ:    മദീനയിൽ മലയാളി തീർത്ഥാടക മരണപ്പെട്ടു.   മലപ്പുറം, മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. ഭർത്താവ്: മുഹമ്മദ്‌ കറുത്തേടത്ത്.   മക്കൾ: ബുഷ്‌റ, നജ്മുന്നീസ.  മകൾ ബുഷ്‌റയും ഉംറ സംഘത്തിലുണ്ട്.

Advertisment

ശ്വാസതടസ്സം  സംഭവിച്ചായിരുന്നു അന്ത്യം.  റൗള സിയാറത്ത് സിയാറത്ത്  പൂർത്തിയാക്കിയ ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും വൈകാതെ  മരണപ്പെടുകയുമായിരുന്നു. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.

Advertisment