2023 ലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വ്യോമപാത;  രണ്ടാം സ്ഥാനത്ത് ജിദ്ദാ - കൈറോ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ - ക്വാലാലംപൂർ

New Update
saudi airport

ജിദ്ദ: 2023-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ പാത ഏതായിരുന്നു ? ഉത്തരം:  സിംഗപ്പൂർ - ക്വാലാലംപൂർ (മലേഷ്യ). അടുത്തടുത്ത രണ്ടു രാജ്യങ്ങളിലെ രണ്ടു ഇന്‍റര്‍നാഷണൽ നഗരങ്ങൾക്കിടയിൽ ഒരു മണിക്കൂർ മാത്രം സമയ ദൈർഘ്യമുള്ള രാജ്യാന്തര റൂട്ട്.   

Advertisment

രാജ്യാന്തര സെക്ടറിൽ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയർ റൂട്ട് ജിദ്ദാ - കൈറോ (ഈജിപ്ത്) നേടി. റിയാദ് - ദുബായ് റൂട്ട് ആറാം സ്ഥാനത്തും ന്യൂയോർക്ക് -  ലണ്ടൻ എട്ടാം സ്ഥാനത്തുമാണ്. 

flight routs

2023-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാന റൂട്ടുകളുടെ ഗണത്തിൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ജിദ്ദ - റിയാദ് സെക്ടർ.

ഓസ്‌ട്രേലിയൻ പത്രമായ "സിഡ്‌നി മോർണിംഗ് ഹെറാൾഡ്" അവതരിപ്പിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് മേൽ റിപ്പോർട്ട്. മറ്റു വിവരങ്ങൾ താഴെ പട്ടികയിൽ:

international air routs

busiest air routs

top 10 air routs

Advertisment