/sathyam/media/media_files/NYzDtlMjjrNIHhlHFB4Y.jpg)
ജിദ്ദ: ഹോളിവുഡ് ജിദ്ദ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായി. ജിദ്ദ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച സീസൺ 6 ലെ നോകൗട്ട് ടൂർണമെന്റിൽ അബ്ദുറഹ്മാൻ നയിക്കുന്ന അറേബ്യൻ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ജംഷീർ ഖാലിദീയ നയിക്കുന്ന ജിദ്ദ ഹോളിവുഡ് ടീം ചാമ്പ്യന്മാരായത്.
ശബാബ് ഹോളിവുഡ് മാൻ ഓഫ് ദ മാച്ചും. ബെസ്റ്റ് ബാറ്റർ റിയാസ് കേരള കിംഗ്ഫുറുസിയയും. ബെസ്റ്റ് ബൗളർ സുഹൈൽ അറേബ്യൻ സൂപ്പർ കിംഗ്സും പുരസ്കാരങ്ങൾ നേടി. പുരസ്‌കാരങ്ങൾ നൽകുന്ന ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച നാട്ടിൽ പോകുന്ന ജിഷാദ് പാണ്ടിക്കാടിന് യാത്രയപ്പ് നൽകി.
നൗഫൽ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ജിദ്ദ സ്ട്രൈക്കേഴ്സ് അംഗങ്ങളായ. പ്രദീപ് കൊല്ലം. അലി പെരിന്തൽമണ്ണ. ഗണേഷ് എറണാകുളം ശിഹാബ് കായംകുളം. ജസീം രാമനാട്ടുകര. ജംഷാൻ വേങ്ങര. എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഷെഫീഖ് രാമനാട്ടുകര. സമീർ ബാബു.നിസാർ. റഫീഖ്. റിഫാസ്. കമറു.സജി. ഇസഹാക്ക്. ഷെഫീഖ്. ഷാമോൻ. ജമാൽ. അനസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഫൈസൽ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us