Advertisment

പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിന്‍റെ ഒരുക്കങ്ങൾ അറിയിക്കാന്‍ ശനിയാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനം

New Update

തൃശൂർ:  ജനുവരി 20 മുതൽ കേരള സംഗീത നാടക അക്കാദമിയിൽ ആരംഭിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിന്റെ ഒരുക്കങ്ങൾ അറിയിക്കുന്നതിനായി ഒരു വാർത്താ സമ്മേളനം നടത്തുന്നു.

തൃശൂർ രാമനിലയത്തിൽ ജനുവരി 18 ശനിയാഴ്ച ഉച്ചക്ക് 12 നാണ് വാർത്താസമ്മേളനം. അതിനു തൊട്ടു മുൻപായി കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ ഇറ്റ്‌ഫോക് പതാക ഉയർത്തൽ ചടങ്ങു നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

പ്രിയ മാധ്യമ സുഹൃത്തുക്കൾ ഇതൊരു അറിയിപ്പായി കണക്കാക്കി അന്നേ ദിവസം കൃത്യ സമയത്തു തന്നെ രണ്ടു പരിപാടികൾക്കും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

press meeting
Advertisment