Advertisment

ബുള്‍ബുളിനും പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം .? ; അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട്, കേരളത്തെ ബാധിക്കില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റിനും ബുള്‍ബുളിനും പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്ന് സൂചന. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂടാണ് അനുഭവപ്പെടുന്നത്.

publive-image

ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യൂനമര്‍ദ സാധ്യത വിലയിരുത്തുന്നത്. അതേസമയം ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ല. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

Advertisment