Advertisment

പൃഥ്വിരാജിന്‍റെ ഈ ഷൂസിന്‍റെ വില 1.10 ലക്ഷത്തിലധികം രൂപ

author-image
ഫിലിം ഡസ്ക്
New Update

പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഫാമിലി' എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിച്ചിരുന്ന ഷൂസിന്‍റെ ചിത്രമാണ് പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചത്.

Advertisment

publive-image

ഈ ചിത്രത്തിന്‍റെ കൂടുതൽ രസകരമായ വിശേഷങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ . പൃഥ്വിരാജ് ധരിച്ച ബലൻസിയേഗയുടെ ഷൂസിന്‍റെ വില എത്രയാണ് എന്നതാണ് പുതിയ വാര്‍ത്ത.

publive-image

1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്‍റെ ഈ ഷൂസിന്‍റെ വിലയത്രേ. മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാൽ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Advertisment