Advertisment

കുവൈറ്റ് കിരീടാവകാശി ഷെയഖ് നവാഫ് അമേരിക്കയിലേക്ക്‌

New Update

കുവൈറ്റ് : കുവൈറ്റ് കിരീടാവകാശി ഷെയഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അമേരിക്കയിലേക്ക് പുറപ്പെട്ടു. ചികിത്സയ്ക്കായാണ് കിരീടാവകാശിയുടെ അമേരിക്കന്‍ യാത്ര . അമീറും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് അദ്ദേഹത്തെ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കി.

publive-image

kuwait kuwait latest
Advertisment