Advertisment

നയനി'ല്‍ നിന്ന് 'ലൂസിഫറി'ലേക്കും അവിടെ നിന്ന് അവസാനം 'ഡ്രൈവിങ് ലൈസന്‍സി'ലും 2019ലെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും

author-image
ഫിലിം ഡസ്ക്
New Update

2019 അവസാനിക്കാന്‍ ഒരു ദിവസം കൂടി ശേഷിക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഷം കടന്നുപോകുന്നതിനെക്കുറിച്ച് വാചാലരാകുകയാണ് പൃഥ്വിരാജും സുപ്രിയയും.

Advertisment

publive-image

അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തേക്ക് യാത്ര പോയ ഇവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 2019ലെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

'എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്! 'നയനി'ല്‍ നിന്ന് 'ലൂസിഫറി'ലേക്കും അവിടെ നിന്ന്അവസാനം 'ഡ്രൈവിങ് ലൈസന്‍സി'ലും എത്തി നില്‍ക്കുന്നു.

ഒപ്പം നിന്നവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഒരുപാട് സ്നേഹം. എപ്പോഴും നന്ദിയും സ്നേഹവും മാത്രം. എല്ലാവര്‍ക്കും നല്ല അവധി ദിനങ്ങള്‍ ആശംസിക്കുന്നു. ഇനി 2020 ല്‍ കാണാം'- സുപ്രിയ കുറിച്ചു.

 

prithviraj remeber
Advertisment