Advertisment

ഓർഗൻസ സാരിയിൽ മനോഹരിയായി നടി പ്രിയാമണി

author-image
ഫിലിം ഡസ്ക്
New Update

ഓർഗൻസ സാരിയിൽ മനോഹരിയായി നടി പ്രിയാമണി. പിങ്ക് ഫ്ലോറൽ ഡിസൈനിലുള്ള സാരിയാണ് താരത്തിന്റെ വേഷം. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

publive-image

സന്ദീപ് ഗുണ്ടാല ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ.

priyamani saree
Advertisment