Advertisment

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി ;തീരുമാനം ഉടനെന്ന് സുര്‍ജേവാല

New Update

ലഖ്‌നൗ: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയും സോണിയയും കൈക്കൊള്ളുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കിംവദന്തികളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഞങ്ങള്‍ തീരുമാനത്തിലെത്തിയാല്‍ ഉടന്‍തന്ന അത് അറിയിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം.

Advertisment