Advertisment

സെല്‍ഫ് പോര്‍ട്രേയ്‍റ്റുമായി പ്രിയാ വാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയാ വാര്യർ.താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ടോപ്‍ലെസ് സ്റ്റൈലിലുള്ള പ്രിയാ വാര്യരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.പ്രിയ വാര്യര്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

publive-image

ടോപ്‍സ് സ്റ്റൈിലിലുള്ള ഫോട്ടോയാണ് ഇത്. സെല്‍ഫ് പോര്‍ട്രേയ്‍റ്റ് എന്നാണ് പ്രിയാ വാര്യര്‍ എഴുതിയിരിക്കുന്നത്. സ്‍പാനിഷിൽ ലവ് ആൻഡ് ലൈറ്റ് പ്രയോഗവും എഴുതിയിട്ടുണ്ട്.

priyawarier
Advertisment