Advertisment

പ്രോ വോളിലീഗ്; കാലിക്കറ്റ് ഹീറോസിന് ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചിയില്‍ നടക്കുന്ന പ്രോ വോളി ലീഗിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെതിരെ കാലിക്കറ്റ് ഹീറോസിന് ജയം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റിന്റെ ജയം. കാലിക്കറ്റ് ഹീറോസിന്റെ അജിത്ത് ലാലാണ് കളിയിലെ താരം.

Advertisment