Advertisment

നാഗമ്പടം റെയിൽവേ മേൽപ്പാലം മുറിച്ചു നീക്കുന്നു; രാത്രിയോടെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കും

New Update

publive-image

കോട്ടയം∙ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ 2 ഭാഗങ്ങളും 2 കമാനങ്ങളും മുറിച്ചു നീക്കി. ഇനി നാലു ഭാഗങ്ങൾ കൂടി മുറിച്ചു നീക്കാനുണ്ട്. ഞായറാഴ്ച പുലർച്ചെ 1.15ന് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കും. ഞായറാഴ്ച പാസഞ്ചർ ട്രെയിനുകൾ ഉണ്ടാകില്ല. ഇന്നലെ രാത്രി 1.15 മുതൽ കോട്ടയം വഴി ട്രെയിനുകൾ ഓടുന്നില്ല.

Advertisment