Advertisment

മറ്റുള്ളവരുടെ വിവരമില്ലായ്മ നിങ്ങളുടെ പരാജയമായി മാറ്റാണ്ടിരിക്കുക ; അംഗ വൈകല്യമുള്ളവരെ കളിയാക്കുന്നവര്‍ക്കും പരിഹാസത്തില്‍ തളരുന്നവര്‍ക്കും നിര്‍ദേശവുമായി യുവ അധ്യാപിക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : അംഗ വൈകല്യമുള്ളവരെ കളിയാക്കുന്നവര്‍ക്കും പരിഹാസത്തില്‍ തളരുന്നവര്‍ക്കും നിര്‍ദേശവുമായി യുവ അധ്യാപികയുടെ ഫെയ്‌സ്ബുക്ക് ലൈവ്.

Advertisment

publive-image

പ്രൊഫ. അനുജ ജോസഫാണ് മറ്റുള്ളവരുടെ പരിഹാസത്തില്‍ സ്വന്തം ജീവിതത്തെ വെറുക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

മറ്റുള്ളവരുടെ വിവരക്കേട് നിങ്ങളുടെ പരാജയമായി കാണാതിരിക്കുക എന്നാണ് അംഗവൈകല്യമുള്ളവര്‍ക്ക് ഡോ.അനുജ നല്‍കുന്ന ഉപദേശം.

വീഡിയോ കാണാം

https://www.facebook.com/anujaja19/videos/2371192566334762/

Advertisment