Advertisment

എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പര്യടനം നടത്തി ട്വന്റി 20 സ്ഥാനാർഥി പ്രൊഫ. ലെസ്ലി പള്ളത്ത്

New Update

publive-image

കൊച്ചി: എറണാകുളം നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർഥി പ്രൊഫ. ലെസ്ലി പള്ളത്ത് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ പര്യടനം നടത്തി. രാവിലെ കന്യാസ്ത്രീ മഠങ്ങളിലെത്തി അവിടുത്തെ അന്തേവാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. മാമംഗലം പള്ളി സന്ദർശിച്ച് പുരോഹിതന്മാരിൽ നിന്നും അനുഗ്രഹം വാങ്ങി. തുടർന്ന് വിശ്വാസികളെ നേരിൽ കണ്ടു. മുപ്പത്തൊമ്പതാം വാർഡിൽ ഗൃഹസന്ദർശനത്തിനു ശേഷം സമീപത്തുള്ള ഓട്ടോ സ്റ്റാന്റുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി പര്യടനം നടത്തി.

kochi news twenty 20
Advertisment