Advertisment

തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ശ്രീധരന്‍പിള്ള

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കെ സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടിയുടെ ജനകീയ നേതാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

Advertisment

publive-image

തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

Advertisment