Advertisment

 കോമാ മുന്നണിയിപ്പോൾ കോമ സ്റ്റേജിലായി; ദേശീയ രാഷ്ട്രീയത്തിൽ പിടിച്ച് നിൽക്കാനാവാത്തതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്ന് ശ്രീധരൻ പിള്ള 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്‍റെ പിന്തുണയോടെയാണെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.

Advertisment

publive-image

രാഹുൽ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്‍റെ പിന്തുണയോടെയാണെന്നും പി വി അൻവറിന്‍റെ രാഹുൽ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോമാ മുന്നണിയിപ്പോൾ കോമ സ്റ്റേജിലായി.

ദേശീയ രാഷ്ട്രീയത്തിൽ പിടിച്ച് നിൽക്കാനാവാത്തതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു

Advertisment