പിഎസ്‌സി മേയ് 4 മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 20, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി മേയ് 4 മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

×