Advertisment

പിടി തോമസ് എംഎല്‍എയുടെ മകന്‍ വിഷ്ണു വിവാഹിതനായി

New Update

പിടി തോമസ് എംഎല്‍എയുടെ മകന്‍ വിഷ്ണു വി.വാഹിതനായി . കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ. തമ്പാൻനായരുടെ മകൾ ബിന്ദുവാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.

publive-image

pt thomas mla
Advertisment