Advertisment

ഇരട്ടപ്പദവി താത്പര്യമില്ല ;വീക്ഷണത്തിന്‍റെ എം ഡി സ്ഥാനം പി ടി തോമസ് എംഎല്‍എ രാജിവച്ചു

New Update

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ എം ഡി സ്ഥാനം പി ടി തോമസ് എംഎല്‍എ രാജിവച്ചു.

Advertisment

publive-image

രാജി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. ഇരട്ടപ്പദവി താത്പര്യമില്ലാത്തതിനാലാണ് രാജി എന്ന് പി ടി തോമസ് പറഞ്ഞു.

വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്.

നേരത്തെ പത്രത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിസമ്മതിച്ചിരുന്നു. ബാധ്യത ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാനം ഏറ്റെടുക്കാത്തത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.

PT THOMAS RESIGNATION
Advertisment