Advertisment

പു​ല്‍​വാ​മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ നടന്ന ആ​ക്ര​മ​ണം: സൈ​നി​ക​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ സൈ​ന്യം

New Update

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ഐ​ഇ​ഡി ആ​ക്ര​മ​ണ​മു​ണ്ടാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി സൈ​ന്യം.

Advertisment

publive-image

44 രാ​ഷ്ട്രീ​യ റൈ​ഫി​ളി​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി എ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ല്‍, എ​ട്ട് സൈ​നി​ക​ര്‍​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണ്- സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച്‌ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ നേ​ര​ത്തെ, എ​ട്ട് സൈ​നി​ക​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റെ​ന്ന് എ​എ​ന്‍​ഐ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. പു​ല്‍​വാ​മ​യി​ലെ അ​രി​ഹ​ര്‍ ജി​ല്ല​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Advertisment