Advertisment

പുന്നംകോട് ഇടുമ്മേൽ സി .എം അവരാച്ചൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വാളിയപ്പാടം, പുന്നംകോട് ഇടുമ്മേൽ സി .എം അവരാച്ചൻ(കുഞ്ഞപ്പൻ 84) നിര്യാതനായി. സാംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വടകര സെൻറ് ജോൺസ് സിറിയൻ പള്ളി സെമിത്തേരിയിൽ.

publive-image

പാലക്കുഴ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ:ആലീസ് ഷാജുവിന്‍റെ പിതാവും സിപിഐ (എം ) കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്‍റെ ഭാര്യാ പിതാവാണ് ഇദ്ദേഹം.

punnamkode death news
Advertisment