Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ മാതൃകയാകുന്നു

New Update

വഴിത്തല- ഗാന്ധിജി സ്റ്റഡിസെന്റർ ചെയർമാന്‍ പി.ജെ ജോസഫ് എം.എല്‍യുടെ അഗ്രിചലജ്ജിന്റെയും സംസ്ഥാന സർക്കാരിന്റെ ഭക്ഷസുരക്ഷ പദ്ധതിയുടെയും പ്രചോദനം ഉള്‍കൊണ്ടുകൊണ്ടും ലോക്ഡൌണ്‍ കാലയളവില്‍ മാതൃകപരമായ പ്രവൃത്തിക്കള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നത്തിന്റെ ഭാഗമായിട്ടും പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേല്‍പുറപ്പുഴ മൂവേലിപാടശേഖരത്തിലെ തരിശ് അടക്കം 5 ഏക്കറോളം പാടം വിവിധ ഉടമസ്ഥരില്‍ നിന്നും ഏറ്റെടുത്ത് നെല്‍ കൃഷിക്ക് തയ്യാറാക്കി.

Advertisment

publive-image

വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ശനിയായ്ച് പിജെ ജോസഫ് എം.എല്‍.എ നിർവ്വഹിക്കും ഡീന്‍ കുര്യക്കോസ് എം.പി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എം.ജോസ് എന്നിവർ പങ്കെടുക്കും.

മെമ്പർമാരുടെ ഈ പ്രവര്‍ത്തനം പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉദ്ദേശം 35 ഏക്കർ വസ്തുവില്‍ നെല്ല് കൃഷി ചെയ്യുവാന്‍ വിവിധ സംഘടനകള്‍ക്ക് പ്രേരണയായി എന്നുളളത് ഭരണസമിതിയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണി പറഞ്ഞു.

purampuha panchayath
Advertisment