Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷപെന്‍ഷനുകള്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ ജനുവരി 15-ന് അകം രേഖകളുമായി ഗ്രാമ പഞ്ചായത്ത് ആഫീസില്‍ ഹാജരാകണം

New Update

publive-image

വഴിത്തല: സാമൂഹ്യ സുരക്ഷപെന്‍ഷനുകളായ വിധവാ പെന്‍ഷന്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയുടെ പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ അടിയന്തിരമായി ജനുവരി 15 -ന് അകം വിധവ / അവിവാഹിത / പുനര്‍വിവാഹിതയല്ല എന്ന ഗസറ്റഡ് ആഫീസറുടെ സാക്ഷ്യപത്രം, ആധാര്‍കാര്‍ഡിന്‍റെ കോപ്പി എന്നിവ, ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിലേക്കായി പഞ്ചായത്ത് ആഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

idukki news
Advertisment