Advertisment

പുറപ്പുഴ ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി സമാഹരണം

New Update

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ തന്നാണ്ടിലെ (2020 -2021) ലെ വസ്തു നികുതി എല്ലാ നികുതി ദായകരും അടവാക്കേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു. പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്തിലെ ഫ്രണ്ട് ആഫീസ് മുഖേനയോ, അക്ഷയ സെന്‍ററുകള്‍ മുഖേനയോ, ഓണ്‍ലൈനായി http://tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വസ്തു നികുതി അടവാക്കാവുന്നതാണെന്ന് പുറപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

thodupuzha news
Advertisment