Advertisment

പുറപ്പുഴ കൃഷിഭവനില്‍ നിന്നും വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനിലെത്തി തൈകള്‍ കൈപ്പറ്റണം

New Update

publive-image

പുറപ്പുഴ: പുറപ്പുഴ കൃഷിഭവനില്‍ നിന്നും വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വിതരണം ചെയ്യുന്നതാണ്. ആവശ്യമുള്ള കര്‍ഷകര്‍ കരമടച്ച രസീതിന്‍റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്‍റെ കോപ്പി എന്നിവയുമായി കൃഷിഭവനില്‍ എത്തി തൈകള്‍ കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

idukki news
Advertisment