2004 ൽ മഞ്ചേരിയിൽ മുസ്ലീം ലീഗിനെ അട്ടിമറിച്ചത് പോലെ ഇക്കുറി പൊന്നാനിയിലും ഇടതുമുന്നണി അട്ടിമറി വിജയം നേടും ; പ്രതീക്ഷയല്ല , വിജയം ഉറപ്പിച്ചു കഴിഞ്ഞെന്ന് പി വി അൻവർ

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, April 21, 2019

പൊന്നാനി:   വിജയം ഉറപ്പിച്ചു കഴിഞ്ഞെന്ന് പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി വി അൻവർ. 2004 ൽ മഞ്ചേരിയിൽ മുസ്ലീം ലീഗിനെ അട്ടിമറിച്ചത് പോലെ ഇക്കുറി പൊന്നാനിയിലും ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നും പി വി അൻവർ പറഞ്ഞു.

 

×