Advertisment

ഡെ​ന്മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍: ര​ണ്ടാം റൗ​ണ്ടി​ല്‍ പി.​വി. സി​ന്ധു പു​റ​ത്ത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കോ​പ്പ​ന്‍​ഹെ​ഗ​ന്‍: ഡെ​ന്മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യ പി.​വി.​സി​ന്ധു പു​റ​ത്ത്.

publive-image

ദ​ക്ഷി​ണ​കൊ​റി​യ​ന്‍ താ​രം അ​ന്‍ സി ​യം​ഗാ​ണ് സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​ന് അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ര്‍: 21-14, 21-17.

Advertisment