Advertisment

പ്യാര ബച്ച്പാൻ-ലൗലി ചൈൽഡ് ഹുഡ്: ഹിന്ദി ആൽബം ശ്രദ്ധേയമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സൗഹൃദത്തിന്റെ കഥപറയുന്ന പ്യാര ബച്ച്പാൻ-ലൗലി ചൈൽഡ് ഹുഡ് ഹിന്ദി ആൽബം ശ്രദ്ധേയമാകുന്നു. വിദേശ മലയാളികളാണ് ഈ ആൽബത്തിന് ചുക്കാൻ പിടിച്ചത്.

ദീപു ജോസ്, ശരത് വേതാനി എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിന് വരികൾ ഒരുക്കിയത് പൂർണ്ണിമയാണ്. ​ഗായിക കെ ബി സുജാതയാണ്. ഓസ്ട്രേയിലയയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന ആൽബത്തിൽ ജിനു മാത്യു അമ്മു സൂസൻ, ക്രിസ ടോബിൻ എന്നിവർ വേഷമിടുന്നു. സ്വിസ്ബാബുവാണ് സംഗീതം നിര്‍വഹിച്ചത്.

&feature=youtu.be&fbclid=IwAR3vvnwElnFjSwIbDzT8PvHFJhhbuW4HdN6-4kFpx3qXSPj18FrbX2nXIng

Advertisment