Advertisment

ഖത്തര്‍ മലയാളി സനോജ് ജോർജ് കുഴിക്കാട്ടുമ്യാലിയുടെ പിതാവ് കെ പി ജോർജ് നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ : കരിമണ്ണൂർ  കുറുമ്പാലമറ്റം കുഴിക്കാട്ടുമ്യാലിൽ കെ പി ജോർജ് (73 ) നിര്യാതനായി . സംസ്ക്കാരം  കരിമണ്ണൂർ സെന്റ്മേരിസ് ഫൊറോനാ പള്ളിയിൽ നടത്തി  .

ഭാര്യ വത്സമ്മ കരിംകുന്നം മുല്ലക്കരിയിൽ കുടുംബാംഗം .

മക്കൾ :സനൂജ മാത്യു (ഹെഡ് നേഴ്സ് ,ജനറൽ ആശുപത്രി ,നെയ്യാറ്റിൻകര )സനോജ് ജോർജ് (ഖത്തർ ).

മരുമക്കൾ :മാത്യു ചെറിയാൻ ,കുറ്റിപൂവത്തുങ്കൽ(അരീക്കോട് ),നിത,കല്ലാനിക്കവയലിൽ , പിഴക്‌ (ഖത്തർ )

idukky
Advertisment