Advertisment

റൊട്ടി മോഷ്ടിച്ചവന് മരണം. കോടികള്‍ കട്ടവനോ ? രാഷ്ട്രീയ നേതാക്കളെ പഞ്ഞിക്കിട്ട് ഖത്തര്‍ മലയാളി യുവാവിന്‍റെ വീഡിയോ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

റൊട്ടി മോഷ്ടിച്ചവന് മരണം. കോടികള്‍ കട്ടവന് പരവതാനി : കേരള നേതാക്കളെ ഭിത്തിയില്‍ പതിപ്പിച്ച് ദോഹയിലെ പ്രവാസി മലയാളിയായ ആര്‍ ജെ സൂരജ് പുറത്തുവിട്ട വീഡിയോ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് .

മണ്ണാര്‍ക്കാട് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് സൂരജിന്‍റെ പ്രതികരണം .

palakkad news kannur murder cpm - congress
Advertisment