Advertisment

നീണ്ട ഇടവേളയ്ക്കു ശേഷം ഖത്തർ അമീർ സൗദിയിൽ എത്തി; കുവൈറ്റ് അമീറും മറ്റ് ഗൾഫ് നേതാക്കളും ഈജിപ്ത് വിദേശകാര്യമന്ത്രിയും ഉച്ചകോടിയിൽ പങ്കെടുക്കും  

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്‌: നീണ്ട ഇടവേളയ്ക്കു ശേഷം ഖത്തർ അമീർ സൗദിയിൽ എത്തി. ഗൾഫ് സമൂഹം കാത്തിരുന്ന നിമിഷത്തിനാണ് സൗദി സമയം 12.15 ന്‌ സാക്ഷ്യം വഹിച്ചത്. ജിസിസി ഉച്ചകോടി അല്പസമയത്തിനകം തുടങ്ങും .

Advertisment

publive-image

സൗദിയുടെ അൽ ഉലയിലാണ് ഉച്ചകോടി . കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹും മറ്റു ഗൾഫ് നേതാക്കളും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ഉച്ചകോടിയിൽ പങ്കെടുക്കും .

ഈജിപ്തും ഖത്തറിന് മേലുള്ള ഉപരോധങ്ങള്‍ നീക്കി വ്യോമ പാതകൾ തുറക്കും എന്നാണ് റിപ്പോർട്ട്‌ .

gulf news
Advertisment