Advertisment

ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികള്‍ നിന്ന് ക്വാറന്റീന്‍ ഫീസ് ഈടാക്കുന്നുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികള്‍ നിന്ന് ക്വാറന്റീന്‍ ഫീസ് ഈടാക്കുന്നുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

publive-image

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവരെ വല്ലാതെ അലട്ടി മടങ്ങുമ്പോള്‍ അവര്‍ക്ക് തണലാകേണ്ട സര്‍ക്കാര്‍ ക്രൂരത കാട്ടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

quarrentain mullapally ramachandran
Advertisment