Advertisment

ചി​ത്രങ്ങൾ വ്യ​ക്തം; ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

New Update

Advertisment

മോ​സ്കോ: റ​ഷ്യ​ന്‍ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ‌ഇ​ന്നും വ്യാ​ഴാ​ഴ്ച​യും വി​ശ്ര​മം. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​കും.

ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പ്

ഉ​റു​ഗ്വെ x ഫ്രാ​ന്‍​സ് (വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30)

ബ്ര​സീ​ല്‍ x ബെ​ല്‍​ജി​യം (വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30)

സ്വീ​ഡ​ന്‍ x ഇം​ഗ്ല​ണ്ട് (ശ​നി​യാ​ഴ്ച രാ​ത്രി 7.30)

റ​ഷ്യ x ക്രൊ​യേ​ഷ്യ (ശ​നി​യാ​ഴ്ച രാ​ത്രി 11.30)

Advertisment