Advertisment

ഫിസിയോ തെറാപ്പി പരീക്ഷകൾക്ക് ഉപകരിക്കുന്ന പിഎസ്സി പരീക്ഷ മോഡല്‍ ക്വസ്റ്റ്യന്‍ ബാങ്കിന്‍റെ പ്രകാശനം എം.പി ഹൈബി ഈടൻ നിര്‍വഹിച്ചു

New Update

കൊച്ചി:  കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ ഫിസിയോ തെറാപ്പി തസ്തികയിലേക്ക് നടത്തുന്ന പരീക്ഷകൾക്ക് ഉപകരിക്കുന്ന PSC model question bank എറണാകുളം എം.പി ഹൈബി ഈടൻ കെ.എ.പി.സി സംസ്ഥാന കമ്മിറ്റി മീറ്റിങ്ങിൽ പ്രകാശനം ചെയ്തു.

publive-image

കെ.എ.പി.സി. സംസ്ഥാന പ്രസിഡന്റ് ആർ.ഗോപകുമാർ ,ജനറൽ സെക്രട്ടറി ഹമീദ് റിയാസുദ്ദീൻ , ട്രഷറർ പ്രഭാ മോഹൻ കുമാർ , പ്ലാനിങ് കമ്മിറ്റി ചെയർമാൻ ദീപു എസ് ചന്ദ്രൻ ,ശ്രീജേഷ് എം എസ് തുടങ്ങിയവർ പങ്കെടുത്തു.

question bank text
Advertisment