Advertisment

ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല ,  ഇത് എല്‍ഡിഎഫിന് ദോഷം ചെയ്തു ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ ബാലകൃഷ്ണപ്പിള്ള

New Update

കൊല്ലം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ ബാലകൃഷ്ണപ്പിള്ള. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ഇത് എല്‍ഡിഎഫിന് ദോഷം ചെയ്തുവെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Advertisment

publive-image

ഇതര മതസ്ഥരേയും ശബരിമല സ്വാധീനിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത് നിലപാടാണ് ശരിയെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

Advertisment